മന്ദലാംകുന്ന് ബീച്ച് റോഡ് മള്ഹറുല്‍ ഹുദാ മദ്രസ്സയ്ക്ക് സമീപം പരേതനായ പള്ളത്ത് ഖാലിദ് മകന് ഷാഹുല്‍ പള്ളത്ത് (47) നിര്യാതനായി. പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് , കെ.കരുണാകരന് ചാരിറ്റബ്ള്‍ ഫൗണ്ടേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ് പരേതന്. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിക്ക് കുന്നത്തെ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. ആമിനു മാതാവും ഷെമീറ ഭാര്യയുമാണ്. മുഹമ്മത് ഷഹാസ് , ഷാസിയ എന്നിവര്‍ മക്കളുമാണ്
Home Obituary News മന്ദലാംകുന്ന് ബീച്ച് റോഡ് പരേതനായ പള്ളത്ത് ഖാലിദ് മകന് ഷാഹുല്‍ പള്ളത്ത് (47) നിര്യാതനായി



