30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Kunnamkulam കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം

കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം

11

കുന്നംകുളം ഗുഡ് ഷെപ്പേഡ് ധ്യാനകേന്ദ്രത്തില്‍ ആത്മാഭിഷേക ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. നവംബര്‍ 17, 18, 19 (ചൊവ്വ, ബുധന്‍, വ്യാഴം) ദിവസങ്ങളിലായാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.ആശ്രമ പ്രിയോര്‍ റവ. ഫാ. സെല്‍ജോ വെളിയന്നൂക്കാരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വി.സി. ഫ്രാന്‍സീസ് കര്‍ത്താനം കണ്‍വെന്‍ഷന്‍ നയിക്കുന്നു. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. രന്‍ജിത്ത് അത്താണിക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 3 വരെയാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!