30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Guruvayur കീഴേടം താമരയൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്കിന്റെ പന്തല്‍ കാല്‍ നാട്ട് നടത്തി

കീഴേടം താമരയൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്കിന്റെ പന്തല്‍ കാല്‍ നാട്ട് നടത്തി

5

ഗുരുവായൂര്‍ ദേവസ്വം കീഴേടം താമരയൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ സേവാ സംഘത്തിന്റെ 32 മത് ദേശവിളക്കിന്റെ പന്തല്‍ കാല്‍ നാട്ട് നടത്തി. ക്ഷേത്രം മേല്‍ശാന്തി രാമന്‍ നമ്പൂതിരി കാല്‍നാട്ടു കര്‍മം നിര്‍വഹിച്ചു. രക്ഷാധികാരി പി എസ് ഷൈലേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എം കെ രഘുനാഥ് സ്വാഗതവും പ്രസിഡന്റ് കെ വി ഷാജി നന്ദിയും പറഞ്ഞു. അയ്യപ്പ സേവാ സംഘം അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!