കോണ്‍ഗ്രസ് പോര്‍ക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയയുടെ ജന്മദിനാചരണം നടത്തി. പോര്‍ക്കുളം മണ്ഡലം പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അദ്ധ്യക്ഷനായി. പുഷ്പാര്‍ച്ചനക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ എ ജോതിഷ്, തമ്പി മാസ്റ്റര്‍, പി എം സുരേഷ്, സി എം അബ്ദുള്ള കുട്ടി, കിരണ്‍ മങ്ങാട് എന്നിവര്‍ സംസാരിച്ചു. സി വി ബെന്നി, കെ കെ അബുബക്കര്‍, ചന്ദ്രന്‍ മുതിരംപറമ്പത്ത്, റനീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



