30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

127

 

പെരുമ്പിലാവ് മസ്ജിദ് റഹ്‌മ പള്ളിക്കു മുന്‍വശം ഒരു മാസത്തിലധികമായി ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. സമീപത്തെ പള്ളിയിലേക്കും , കടയിലേക്കും റോഡിലേക്കും വെള്ളം ഒഴുകിയെത്തുതിനാല്‍ ഒരു മാസം മുന്‍പ് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പരിഹാരമായില്ല. വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം പള്ളിക്കുമുന്‍വശം ചളി നിറഞ്ഞതിനാല്‍ പള്ളിയിലേക്ക് വരു വിശ്വാസികള്‍ ഏറെ പ്രയാസപ്പെട്ടാണ് പള്ളിയിലേക്ക് കയറുന്നത്. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ച് ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!