32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ചമ്മൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു

ചമ്മൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു

50

ചമ്മൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ്, ഉമ്മര്‍ഫൈസി, സമദ് ഉസ്താദ്, നൗഫല്‍ റെഹ്‌മാനി എിവര് മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി. തുടര്‍് റാലി നടത്തി.1400 ഓളം വീടുകളിലേക്ക് ഭക്ഷണം എത്തിച്ചു നല്‍കി.വൈകീട്ട് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നിന് ശേഷം നടത്തിയ പൊതുസമ്മേളനം മഹല്ല് ഖത്തീബ് അലിധാരിമി ഉത്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
മഹല്ല് ജനറല്‍ സെക്ര’റി വലിയവളപ്പില്‍ ഷഫീക്ക്,മഹല്ല് ട്രഷറര്‍ കോ’ത്തയില്‍ കുഞ്ഞിമൊഹമ്മദ്,വൈസ് പ്രസിഡന്റ് പെഴുംതറയില്‍ അബ്ദുല്‍ റസാഖ്, തുടങ്ങിയവര്‍ സംസാരിച്ചു. വടക്കേകാട് റേഞ്ചില്‍ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഹന ഷാനവാസ്സിന് ക്യാഷ് അവാര്‍ഡ് നല്‍കി

ADVERTISEMENT
error: Content is protected !!