29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കുന്നംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കുന്നംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഖില മുകേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കുന്നംകുളം പ്രസ് ക്ലബ് പ്രസിഡന്റ് സി എഫ് ബെന്നി, സെക്രട്ടറി എം.എം മുഹമ്മദ് അജ്മല്‍, ട്രഷറര്‍ സുമേഷ് പി വില്‍സണ്‍, വൈസ് പ്രസിഡന്റ് അഖില്‍ രാമപുരം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായാണ് ഓണാഘോഷം നടത്തിയത്.

ADVERTISEMENT
error: Content is protected !!