തിരുവത്ര കുഞ്ചേരി പരേതനായ പിച്ചോത്തില്‍ അബ്ദുള്‍ റഹിമാന്‍ മകന്‍ അബൂബക്കര്‍ (78) നിര്യാതനായി

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന പരേതനായ പിച്ചോത്തില്‍ അബ്ദുള്‍ റഹിമാന്‍ മകന്‍ പിച്ചോത്തില്‍ അബൂബക്കര്‍ (78) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് കിറാമന്‍കുന്ന് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍
ഭാര്യ – റുക്കിയ. മക്കള്‍ – ഷമീര്‍, നദീര്‍, ഷബ്‌ന. മരുമക്കള്‍ : ഷഹന, സഫീന, സലീം