തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന പരേതനായ പിച്ചോത്തില്‍ അബ്ദുള്‍ റഹിമാന്‍ മകന്‍ പിച്ചോത്തില്‍ അബൂബക്കര്‍ (78) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് കിറാമന്‍കുന്ന് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍
ഭാര്യ – റുക്കിയ. മക്കള്‍ – ഷമീര്‍, നദീര്‍, ഷബ്‌ന. മരുമക്കള്‍ : ഷഹന, സഫീന, സലീം
ADVERTISEMENT