മാലിന്യ സംസ്‌കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനായി സംഘടിപ്പിക്കുന്ന സ്വച്ഛത ഹി സേവ 2024ന്റെ ഭാഗമായി കുന്നംകുളം നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ആദ്യ ഒപ്പ് രേഖപ്പെടുത്തി, കൈപ്പത്തി പതിച്ച് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ ക്യാമ്പയിന്‍ സന്ദേശം പങ്കുവെച്ചു.
ADVERTISEMENT