24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Velur സി.പി.ഐ. കുന്നംകുളം മുന്‍ മണ്ഡലം കമ്മിറ്റി അംഗവും, ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചിറ്റിലപ്പിള്ളി മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച്...

സി.പി.ഐ. കുന്നംകുളം മുന്‍ മണ്ഡലം കമ്മിറ്റി അംഗവും, ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചിറ്റിലപ്പിള്ളി മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് തയ്യൂരില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു

54

സി.പി.ഐ. കുന്നംകുളം മുന്‍ മണ്ഡലം കമ്മിറ്റി അംഗവും, ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചിറ്റിലപ്പിള്ളി മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് തയ്യൂരില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു. സിപിഐ കുന്നംകുളംമണ്ഡലം സെക്രട്ടറി.
കെ.ടി.ഷാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി.എല്‍.സൈമണ്‍ മാസ്റ്റര്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം. മുരളി മാസ്റ്റര്‍ , കോണ്‍ഗ്രസ് ബ്ലോക്ക് തല നേതാവും പഞ്ചായത്ത് അംഗവുമായ പി.എന്‍ അനില്‍ മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്
എം ജോസ്. എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് കെ.വി.ശങ്കരനാരായണന്‍ , അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം പ്രസിഡണ്ട്.
കെ.എം .മണികണ്ഠന്‍.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍ ,എ ഐ വൈ എഫ്. മണ്ഡലം സെക്രട്ടറി. കെ.എച്ച് .ഹസ്സന്‍കുട്ടി , ഡി വൈ എഫ് ഐ. ബ്ലോക്ക് സെക്രട്ടറി. ആര്‍.എസ്.രാഹുല്‍ എന്നിവര്‍ സംസാരിച്ചു.*******

ADVERTISEMENT
error: Content is protected !!