‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ‘ബാസ്‌ക്കറ്റ് ബോള്‍ ത്രോ നോക്ക്ഔട്ട്’ മത്സരം സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) 2.0 – സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്‌പോര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ബാസ്‌ക്കറ്റ് ബോള്‍ ത്രോ നോക്ക്ഔട്ട്’ മത്സരം സംഘടിപ്പിച്ചു. സീനിയര്‍ ഗ്രൗണ്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ത്രോ ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT