പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പ്രവാസിക്കൂട്ടായ്മയുടെ പെരുന്നാളാഘോഷങ്ങളും നടന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴിന് പഴയപള്ളിയില്‍ നടന്ന സന്ധ്യാ നമസ്‌കാരത്തിനുശേഷം ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക് പള്ളിയങ്കണത്തില്‍ ഒരുക്കിയ ദീപാലങ്കാര പന്തലിന്റെ സ്വിച്ചോണും കുന്നംകുളം പോലീസ് എസ് എച്ച് ഒ യു.കെ.ഷാജഹാന്‍, പ്രവാസിക്കൂട്ടായ്മ പള്ളി കവാടത്തില്‍ തീര്‍ത്ത പന്തലിന്റെയും സ്വിച്ച് ഓണ്‍ നടത്തി.
ADVERTISEMENT