27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Velur കിടങ്ങൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന നടത്തി

കിടങ്ങൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന നടത്തി

65

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ വിദ്യാ രാജഗോപാല മന്ത്രാര്‍ച്ചന നടത്തി . നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു . ദേവി ഭാഗവത നവാഹയജ്ഞം നാലാം ദിവസം ശുംഭ നിശുംഭ വധം കൗശികി ദേവി അവതാരം തുടങ്ങിയ കഥകള്‍ പാരായണം ചെയ്തു.യജ്ഞാചാര്യന്‍ പ്രസാദ് പുളിക്കല്‍ ശ്രീമതി സുമംഗല , ഉണ്ണികൃഷ്ണന്‍ എബ്രാന്തിരി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!