31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty നവീകരിച്ച എരുമപ്പെട്ടി മുട്ടിക്കല്‍ സാംസ്‌കാരിക നിലയം തുറന്നു

നവീകരിച്ച എരുമപ്പെട്ടി മുട്ടിക്കല്‍ സാംസ്‌കാരിക നിലയം തുറന്നു

70

തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എരുമപ്പെട്ടി പഞ്ചായത്ത് മുട്ടിക്കല്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 13 ലക്ഷം അടങ്കല്‍ തുക വകയിരുത്തിയാണ് സാംസ്‌കാരിക നിലയം നവീകരണവും പുതിയ ചുറ്റുമതിലും നിര്‍മ്മിച്ചത്. ഗ്രാമസഭ ഉള്‍പ്പെടെയുള്ള യോഗങ്ങള്‍ക്കും ,കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രദേശത്തുകാര്‍ക്ക് സാംസ്‌കാരിക നിലയം ഏറെ പ്രയോജനപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!