31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിന് തുടക്കമായി

മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിന് തുടക്കമായി

48

മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിന് തുടക്കമായി. രംഗോത്സവം 2024 എന്ന പേരില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റുമായ ഷാലിന്‍ ഗിന്നസ് നിര്‍വ്വഹിച്ചു. നാടന്‍ പാട്ടുകള്‍ പാടിയും, മിമിക്രി അവതരിപ്പിച്ചും വിദ്യാര്‍ത്ഥികളെ കൈയിലെടുത്താണ് ഷാലിന്‍, ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പി ടി എ പ്രസിഡണ്ട് സി.ഡി. പരമേശ്വരന്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!