28.4 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kechery സംസ്ഥാന, ജില്ലാ തല കരാത്തെ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണ നേട്ടവുമായി ഫിദ നസ്രിന്‍

സംസ്ഥാന, ജില്ലാ തല കരാത്തെ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണ നേട്ടവുമായി ഫിദ നസ്രിന്‍

7

 

ടി ഡി കെ എ സംഘടിപ്പിച്ച ജില്ല ടൂര്‍ണ്ണമെന്റിലും തിരുവനന്തപുരത്ത് കേരള കരാട്ടെ അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിലുമാണ് ഫിദ നസ്‌റിന്‍ കത്ത വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയത്. കരാട്ടെ അധ്യാപകരായ വാക സ്വദേശി നിഷാദ് – ഫെബി ദമ്പതികളുടെ മകളായ ഫിദ മാലതി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സെന്‍സായ് ഹരിദാസ് സെന്‍സായ് സുദേവ് എന്നിവരുടെ കീഴിലായിരുന്നു പരീശീലനം.

ADVERTISEMENT
error: Content is protected !!