28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ചമ്മന്നൂര്‍ മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ സെന്‍സസ് ഫോം ഉത്ഘാടനം നടത്തി.

ചമ്മന്നൂര്‍ മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ സെന്‍സസ് ഫോം ഉത്ഘാടനം നടത്തി.

72

ചമ്മന്നൂര്‍ മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ സെന്‍സസ് ഫോം ഉത്ഘാടനം നടത്തി. കോട്ടത്തയില്‍ ഖാലിദിന് മഹല്ല് ഖത്തീബ് അലിദാരിമി് സെന്‍സസ് ഫോം നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. മഹല്ല് ജുമാമസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ്, വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഐ പി അബ്ദുള്‍ റസാക്ക്, മഹല്ല് കമ്മിറ്റി പ്രതിനിധികള്‍, ദീനീവിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!