24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കൊരട്ടിക്കര കുരിശു പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് വര്‍ണ്ണാഭമായ തുടക്കം

കൊരട്ടിക്കര കുരിശു പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് വര്‍ണ്ണാഭമായ തുടക്കം

കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കുരിശു പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് വര്‍ണ്ണാഭമായ തുടക്കം.
ശനിയാഴ്ച വൈകിട്ട് നടന്ന സന്ധ്യാനമസ്‌കാരത്തിന് ഇടവക വികാരി ഫാ.ബിജു മുങ്ങാംകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു നിരവധി വിശ്വാസികള്‍ പങ്കെടുത്തു നേര്‍ച്ചവിതരണവും ഉണ്ടായി. രാത്രി പത്തിന് വിവിധ പ്രാദേശിക പെരുന്നാള്‍ ആഘോഷവും ആരംഭിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും , ബാന്റ് സെന്റ് ,തംബോര്‍ എന്നിവ പെരുന്നാളിന് അഴകേകി. ഞായറാഴ്ച ഉച്ചക്ക് പകല്‍ ഒന്നിന് പകല്‍ പെരുന്നാള്‍ ആരംഭിച്ച് വൈകീട്ട് അഞ്ചിന് നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും

ADVERTISEMENT
error: Content is protected !!