31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രം ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രം ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

342

 

ഗുരുവായൂര്‍ ദേവസ്വം കീഴേടമായ കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രം ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനില്‍ പി.കെ., വൈസ് പ്രസിഡന്റ് പ്രദീപ് പി.എം., സെക്രട്ടറി : സജീവ് ടി.ആര്‍., ജോയിന്റ് സെക്രട്ടറി സത്യപ്രസാദ് , ട്രഷറര്‍. – മാധവമേനോന്‍ ഒ.ടി., ജോയിന്റ് ട്രഷറര്‍ സബിത ശശീന്ദ്രന്‍ എന്നിവരും, എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 28 പേരെയാണ് തിരഞ്ഞെടുത്തത്. ഗുരുവായൂര്‍ ദേവസ്വം മാനേജര്‍ സുരേഷ് , ദേവസ്വം ഇന്‍സ്‌പെക്ടര്‍മാരായ അബിന്‍, ഹരിദാസ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!