പഴഞ്ഞി പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ തിരക്ക് മൂലം പരിഭ്രാന്തരായ ജനങ്ങളുടെ തള്ളലില്‍ തമ്പീസ് ആര്‍ട്‌സ് വീട്ടിന്റെ മതില്‍ തകര്‍ന്നുവീണു,തിരക്കിനിടയില്‍ മതില്‍ അപ്രതീക്ഷിതമായി ഇടിഞ്ഞുവീണത് പരിഭ്രാന്തി സൃഷ്ടിച്ചു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.



