31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad അനുമോദന സമ്മേളനം സംഘടിപ്പിച്ചു

അനുമോദന സമ്മേളനം സംഘടിപ്പിച്ചു

38

2025 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. മുതല്‍ പ്രൊഫഷണല്‍ തലം വരെയുള്ള പരീക്ഷകളിലും മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളേയും, സൗത്ത് ഇന്ത്യന്‍ കരാട്ടേ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ അസിം കമറുദ്ദീന്‍, കിക് ബോക്‌സിങ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ എ.ആര്‍.മുഹമ്മദ് റാസിന്‍, കേരള സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റിലേ മത്സരത്തില്‍ വിജയിച്ച മുഹമ്മദ് റയ്യാന്‍, ജില്ലാ ശാസ്ത്രമേളയില്‍ പ്രവര്‍ത്തിപരിചയ ശബ്ദ പരീക്ഷണത്തില്‍ സമ്മാനാര്‍ഹയായ സാറ ഫാത്തിമ, ഹിക്മ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ജൂസൈര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ജില്ലാതല പരീക്ഷയില്‍ ഒന്നാം റാങ്കിന് അര്‍ഹരായ ഹസീന അക്ബര്‍, പി എം നര്‍ഗീസ് എന്നിവരെയാണ് അനുമോദിച്ചത്. ചാവക്കാട് എല്‍.ആര്‍. തഹസില്‍ദാര്‍ സി.ആര്‍ ജാസന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!