24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu വൃക്കരോഗിയായ മുഹ്‌സിനയ്ക്ക് ധനസഹായം നല്‍കി

വൃക്കരോഗിയായ മുഹ്‌സിനയ്ക്ക് ധനസഹായം നല്‍കി

ഇരു വൃക്കകളും മാറ്റിവെക്കുന്നതിന്റെ ഭാഗമായി ചികിത്സയില്‍ കഴിയുന്ന കടവല്ലൂര്‍ സ്വദേശിനിയായ 28 വയസ്സുള്ള മുഹ്‌സിനയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് ധനസഹായം നല്‍കി. ആദരിയ കടവല്ലൂര്‍ ബ്രാഞ്ചിന്റെ കീഴില്‍ ഹെല്‍ത്ത് പാക്കേജ് ചലഞ്ച് നടത്തി സമാഹരിച്ച ഒരു ദിവസത്തെ വരുമാനത്തുകയാണ് ചികിത്സാസഹായ സമിതിക്ക് കൈമാറിയത്.

ADVERTISEMENT
error: Content is protected !!