26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എം.ഒ. ജോൺ അനുസ്മരണം നടത്തി

വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എം.ഒ. ജോൺ അനുസ്മരണം നടത്തി

47

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് മങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എം.ഒ. ജോണിന്റെ അനുസ്മരണ സമ്മേളനം നടത്തി. വെസ്റ്റ് മങ്ങാട് വ്യാപാരി ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു ഭാരതീയന്‍ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.എക്‌സിക്യൂട്ടീവ് അംഗം ബൈജു ഐനിപ്പുള്ളി സംസാരിച്ചു. ട്രഷറര്‍ രാജഗോപാല്‍ നന്ദി പറഞ്ഞു. യൂണിറ്റ് അംഗമായ തമ്പിയേട്ടന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനവും നടന്നു.

ADVERTISEMENT
error: Content is protected !!