26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Kunnamkulam യങ് ഡെമോക്രാറ്റ്‌സ് മെമ്പര്‍ഷിപ് ക്യാമ്പയിന്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു

യങ് ഡെമോക്രാറ്റ്‌സ് മെമ്പര്‍ഷിപ് ക്യാമ്പയിന്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു

25

 

യങ് ഡെമോക്രാറ്റ്‌സ് മെമ്പര്‍ഷിപ് ക്യാമ്പയിന്റെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം കുന്നംകുളം പഴുന്നാനയില്‍ നടന്നു. പരിപാടിയില്‍ ഷിഫാന മുഹമ്മദിന് മെമ്പര്‍ഷിപ് നല്‍കി ജില്ലാ കണ്‍വീനര്‍ റാഫി താഴത്തേതില്‍ നിര്‍വഹിച്ചു. ജില്ലാ ജോയിന്‍ കണ്‍വീനര്‍ ജബ്ബാര്‍ അണ്ടത്തോട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ കബീര്‍, യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ജോയിന്‍ കണ്‍വീനര്‍ അനസ് നാലകത്ത്, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ഷാന്‍ ബിന്‍ അബൂബക്കര്‍, കുന്നംകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹമ്മദ് ഷഹാദ, വൈസ് പ്രസിഡന്റ് കെ പി ജുനൈദ്, ട്രഷറര്‍ മന്‍സൂര്‍ പഴുന്നാന, ഡബ്ലിയു. ഐ.എം. കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി എം ഷാഹില എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!