24.4 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam പിതാവിനെ അധിക്ഷേപിക്കുന്നു: യു.എൻ.എ സമരത്തിനെതിരെ കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ ഇടവക രംഗത്ത്

പിതാവിനെ അധിക്ഷേപിക്കുന്നു: യു.എൻ.എ സമരത്തിനെതിരെ കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ ഇടവക രംഗത്ത്

47

യു എന്‍ എ യുടെയും സഭ വിരുദ്ധ ശക്തികളുടെയും അവഹേളനങ്ങള്‍ക്കെതിരെ കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവക സമൂഹം ശകതമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം കൂടിയ പ്രതിഷേധ യോഗത്തില്‍ ഇടവക നടത്തുകൈക്കാരന്‍ ജോഫി ജോസഫ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പ്രതിഷേധ യോഗത്തിന് ഇടവക വികാരി ഫാ. ഡെയ്‌സണ്‍ മുണ്ടോപപ്ുറം, ഇടവക കൈക്കാരന്മാര്‍, പ്രതിനിധി യോഗ അംഗങ്ങള്‍ , കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍, ഭക്തസംഘടന ഏകോപന സമിതി കണ്‍വീനര്‍ എന്നിവര്‍ നേതൃത്വം നല്കി.

ADVERTISEMENT
error: Content is protected !!