BureausErumapetty എരുമപ്പെട്ടി ഐ.ടി.സി റോഡില്‍ മലമ്പാമ്പിനെ പിടികൂടി October 10, 2026 19 FacebookXPinterestWhatsApp എരുമപ്പെട്ടിയില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. കടങ്ങോട് റോഡ് സെന്ററില്‍ ഐ.ടി.സി റോഡില്‍ നിന്നാണ് 8 അടിയോളം നീളമുളള മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ക്ക് കൈമാറി. ADVERTISEMENT