28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu മഴയില്‍ മരം വീണ് ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു

മഴയില്‍ മരം വീണ് ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു

ശക്തമായ മഴയില്‍ മരം വീണ് ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു. കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളികുളത്താണ് സംഭവം. കളരിക്കല്‍ വീട്ടില്‍ രഘുനാഥ് പണിക്കരുടെ വീട്ടിലേക്കാണ് മരം വീണത്. ആട്ടിന്‍കൂട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരയിലേക്കും മരചില്ല വീണിട്ടുണ്ട്. വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!