28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്നംകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്നംകുളത്ത് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പോര്‍ക്കളെങ്ങാട് ക്ഷേത്രത്തിന്റെ ഷീറ്റ് മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ പോര്‍ക്കളെങ്ങാട് സ്വദേശി നിഷാദാണ് ഷോക്കേറ്റ് മരിച്ചത്.ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!