26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Chavakkad ചീരാടത്ത് അബ്ബാസ് സ്മൃതി -2024 വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

ചീരാടത്ത് അബ്ബാസ് സ്മൃതി -2024 വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

63

അന്തരിച്ച സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പല്‍ സെക്രട്ടറിയുമായിരുന്ന ചീരാടത്ത് അബ്ബാസിന്റെ സ്മരണാര്‍ത്ഥം ചീരാടത്ത് അബ്ബാസ് സ്മൃതി -2024 വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് മുഖ്യാഥിതിയായി. തെക്കന്‍ പാലയൂര്‍ പ്രദേശത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ഥികളെയും ആദരിച്ചു. ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍, പി.കെ സലീം, എ.കെ സുധീര്‍, ഷാഹിന സലീം, പി.കെ കമറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!