അവിയൂർ രാമനാത്ത്പുത്തൻ വീട്ടിൽ അബൂബക്കർ ഹാജി (88) നിര്യാതനായി.

അവിയൂർ ജുമാ മസ്ജിദിന് തെക്കുഭാഗം താമസിക്കുന്ന രാമനാത്ത്പുത്തൻവീട്ടിൽ അബൂബക്കർ ഹാജി (88) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച കാലത്ത് പത്തുമണിക്ക് അവിയൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ
ഭാര്യ കുൽസുമ്മ.
മക്കൾ- ഗഫൂർ, നസീർ, സഫീർ, ഹഫ്സ, സെറീന.

ADVERTISEMENT
Malaya Image 1

Post 3 Image