മന്ദലാംകുന്ന് എടയൂര് താമസിച്ചിരുന്ന പരേതനായ കൂളിയാട്ട് അഹമ്മദുണ്ണി മകന്‍ അലി (74) നിര്യാതനായി. കബറടക്കം ഇന്ന് കാലത്ത് 10:30 ന് മന്ദലാംകുന്ന് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടത്തും. ഭാര്യ സൈനബ. മക്കള്‍ : ബുഷറ, സുബൈര്‍, ജാബിര്‍, അന്‍വര്‍, ഷബീറ,
ADVERTISEMENT