66–ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കരാത്തെ അണ്ടര്‍ 19 കുമിത്തെ 35 കിലോ വിഭാഗത്തില്‍  ശ്രീരാഗിന് വെള്ളി

66–ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കരാത്തെ അണ്ടര്‍ 19 കുമിത്തെ 35 കിലോ വിഭാഗത്തില്‍  ശ്രീരാഗിന് വെള്ളി.  തൃശ്ശൂര്‍ ജില്ലയ്ക്ക് വേണ്ടി ജെ.കെ.എ. തൃശ്ശൂരിലെ താരമായ കെ.എച്ച്. ശ്രീരാഗാണ് രണ്ടാംസ്ഥാനം നേടിയത്. സെന്‍സെയ് ലിജോയുടെ കുന്നംകുളം കാണിപ്പയൂര്‍ വൈ.എം.സി.എ. കാരാട്ടെ ക്ലാസ്സില്‍ പരിശീലനം നടത്തുന്ന ശ്രീരാഗ് കുന്നംകുളം മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആണ്.

ADVERTISEMENT
Malaya Image 1

Post 3 Image