കടവല്ലൂര്‍ പഞ്ചായത്ത് 75% സബ്‌സിഡി നിരക്കില്‍ അത്യൂത്പാദന ശേഷിയുള്ള കവുങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

കവുങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കടവല്ലൂര്‍ പഞ്ചായത്ത് 75% സബ്‌സിഡി നിരക്കില്‍ അത്യൂത്പാദന ശേഷിയുള്ള കവുങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2024-25 വര്‍ത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ തൈ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ നിര്‍വ്വഷിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചയത്ത് മെമ്പര്‍മാര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image