കാട്ടകാമ്പാല്‍ ചിറക്കല്‍ കോട്ടത്തേയില്‍ അബുബക്കര്‍ നിര്യാതനായി

കാട്ടകാമ്പാല്‍ ചിറക്കല്‍ കോട്ടത്തേയില്‍ അബുബക്കര്‍ (80) നിര്യാതനായി.  ഖബറടക്കം ഇന്ന് 12 ന് ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പരേതയായ സുഹറ, ഫാത്തിമ എന്നിവര്‍ ഭാര്യമാരും, ഷാക്കിര്‍, ഷിജിത്, സല്‍മ, പരേതനായ ഷെമീര്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT