24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം നടന്നു

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം നടന്നു

172

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം നടന്നു. സംഘടന രക്ഷാധികാരി കെ എ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് കോളളന്നൂര്‍, ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയ പുതിയ ഭാരവാഹികളായി ബിനോയ് പി മാത്യു- പ്രസിഡന്റ് , കിഷോര്‍ പി ബി – സെക്രട്ടറി, രഞ്ജിത്ത് എം ബി – ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു

ADVERTISEMENT
error: Content is protected !!