29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Punnayurkulam പാലപ്പെട്ടിയില്‍ വീട് അടിച്ചുതകര്‍ത്ത സംഭവം: കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിലായി

പാലപ്പെട്ടിയില്‍ വീട് അടിച്ചുതകര്‍ത്ത സംഭവം: കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിലായി

167

പാലപ്പെട്ടിയില്‍ വീട് അടിച്ചുതകര്‍ത്ത സംഭവം: കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിലായി
പാലപ്പെട്ടി സ്വദേശികളായ മരക്കാരകത്ത് നൗഷാദ് (38), ആലുങ്ങല്‍ റാഫി (38), ആലുങ്ങല്‍ ഹിദായത്തുല്ല (36), ചോഴിയാരകത്ത് ഷാഹുല്‍ഹമീദ് (27), ചോഴിയാരകത്ത് സക്കീര്‍ (34) എന്നിവരെയാണ് മലപ്പുറം എസ്.പി. വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി. ബിജു, സബ് ഇന്‍സ്പെക്ടര്‍മാരായ ഡേവിസ്, വിജു എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

ADVERTISEMENT
error: Content is protected !!