29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur ഇന്റര്‍നാഷ്ണല്‍ ബുഡോക്കാന്‍ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു

ഇന്റര്‍നാഷ്ണല്‍ ബുഡോക്കാന്‍ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു

78

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ്ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്റര്‍നാഷണല്‍ ബുഡോക്കാന്‍ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ. ഐ.സി, ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ യാക്കൂബ് ഒ.ഐ.സി, ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി എന്നിവര്‍ സംസാരിച്ചു. സ്‌പോട്‌സ് കരാട്ടെ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷിഹാന്‍ അഷ്‌റഫ് കരിപ്പാലി, കരാട്ടെ ബുഡോക്കാന്‍ സ്റ്റേറ്റ് ട്രഷറര്‍ ഷിഹാന്‍ കെ.കെ സുരേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് നടന്നത്. മുന്നൂറ്റി അമ്പതോളം വിദ്യാര്‍ഥികള്‍പങ്കെടുത്തു. വിജയികളായ വിദ്യാര്‍ഥികളെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി അനുമോദിച്ചു.

Content summary;  International Budokan Karate Grading Test organized

 

 

ADVERTISEMENT
error: Content is protected !!