സാന്ത്വനം പരിചരണ കേന്ദ്രത്തിലേക്ക് എയര്‍ കണ്ടീഷനുകളും ടെലിവിഷനും സമ്മാനിച്ചു

വയോജന ദിനത്തോടനുബന്ധിച്ച് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, ചൊവ്വന്നൂരിലെ സാന്ത്വനം പരിചരണ കേന്ദ്രത്തിലെ രണ്ട് മുറികളിലേക്ക് എയര്‍ കണ്ടീഷനുകളും, ടെലിവിഷനും സമ്മാനിച്ചു. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസ്സന്‍ ഉപകരണങ്ങള്‍ കൈമാറി. ഷെമീര്‍ ഇഞ്ചിക്കാലയില്‍, സക്കറിയ ചീരന്‍, ഡേജോ ചീരന്‍, പി. സതീഷ് കുമാര്‍, ഇ.എം.കെ ജിഷാര്‍, ഗില്‍ബര്‍ട്ട് എസ്.പാറേമ്മല്‍, ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍, ജിനീഷ് നായര്‍, കെ.വി സാംസണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image