27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur തൈക്കാട് തിരിവില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികക്ക് പരിക്കേറ്റു

തൈക്കാട് തിരിവില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികക്ക് പരിക്കേറ്റു

96

ഗുരുവായൂര്‍ തൈക്കാട് തിരിവില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികക്ക് പരിക്കേറ്റു. ചിറ്റാട്ടുകര അരീക്കര വീട്ടില്‍ രാധയ്ക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയാണ് അപകടം. മകന്റെ ഓട്ടോറിക്ഷയില്‍ തൈക്കാട് തിരിവില്‍ വന്നിറങ്ങിയതായിരുന്നു. റോഡിന് എതിര്‍ വശത്തുള്ള ഹോട്ടലില്‍ ജോലിക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!