29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur ആദര്‍ശിനെ യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു.

ആദര്‍ശിനെ യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു.

സെറിബ്രല്‍ പള്‍സി സ്‌പോര്‍ട്‌സ് അസ്സോസിയെഷന്‍ ഓഫ് കേരള യുടെ നേത്രത്തത്തില്‍ കേരള സ്റ്റേറ്റ് തല അത്‌ലറ്റിക് മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയ വെള്ളാറ്റഞൂര്‍ നാരങ്ങാളി വിനു & രശ്മി ദമ്പതികളുടെ മകനായ ആദര്‍ശിനെ യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവേക്. എം ജി, വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍, ഫ്രെന്റോ ഫ്രാന്‍സിസ് തുടങ്ങിയവര്‍സംസാരിച്ചു

ADVERTISEMENT
error: Content is protected !!