മന്ദലാംകുന്ന് ജുമാഅത് പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മുസ്ലിം വീട്ടില്‍ കല്ലുവളപ്പില്‍ അക്ബര്‍ നിര്യാതനായി.

83

പുന്നയൂര്‍ മന്ദലാംകുന്ന് ജുമാഅത് പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മുസ്ലിം വീട്ടില്‍ കല്ലുവളപ്പില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ അക്ബര്‍ നിര്യാതനായി. 46 വയസ്സായിരുന്നു. കബറടക്കം ഇന്ന് 11 മണിക്ക് നടത്തും. ആമിനു മാതാവും അമീറ ഭാര്യയുമാണ്. ആഷിക്, ആഷില്‍, അയാസ്, അസ്മില്‍ എന്നിവര്‍ മക്കളാണ്.