ചാലിശേരി സ്വദേശി മരത്തംകോട് ചീരന്‍ ശീമോന്‍ നിര്യാതനായി

104

ചാലിശേരി സ്വദേശി മരത്തംകോട് ചീരന്‍ ശീമോന്‍ നിര്യാതനായി. 77 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ പത്തിന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.
മേഴ്‌സി ഭാര്യയാണ്. ബിന്ദു, ബിനു, ബിനി എന്നിവര്‍ മക്കളാണ്.