27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Chavakkad ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റര്‍ ആറാം വാര്‍ഷികം ആഘോഷിച്ചു

ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റര്‍ ആറാം വാര്‍ഷികം ആഘോഷിച്ചു

52

ആല്‍ഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റര്‍ ആറാം വാര്‍ഷികം ആഘോഷിച്ചു. ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റര്‍ പ്രസിഡന്റ് എന്‍.കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ മുഖ്യാതിഥിയായി. സുരേഷ് ശ്രീധരന്‍, ലീന സജീവന്‍, രാമകൃഷ്ണ മേനോന്‍, മൊയ്‌നുദ്ദീന്‍ കാരയില്‍, ഷാക്കിര്‍, ജോയ് ചീരന്‍ എന്നിവര്‍ സംസാരിച്ചു. കേരള മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗാനമേളയും കുട്ടികളുടെ കലാ വിരുന്നും അരങ്ങേറി. ആല്‍ഫ മാനേജ്‌മെന്റ് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ലേഡീസ് വിങ്ങ്, സ്റ്റാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!