ശ്രീകൃഷ്ണ കോളേജിലെ 1978-80 പ്രീ ഡിഗ്രി ബാച്ചിന്റെ കുടുംബസംഗമം കുന്നംകുളത്ത് നടത്തി

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 1978-80 പ്രീ ഡിഗ്രി ബാച്ചിന്റെ കുടുംബസംഗമം കുന്നംകുളത്ത് നടത്തി. സംഗമത്തിന്റെ ഭാഗമായി അംഗങ്ങളുടെ കലാപരിപാടികളും വിവിധ കലാകായിക വിനോദങ്ങളും നടന്നു. ആര്‍ ടി എ ഗഫൂര്‍, മുഹമ്മദ് ഷരീഫ്, കേണല്‍ പ്രശാന്ത്, മോണ്‍സി എബ്രഹാം, അമിത, സാവിത്രി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image