27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ നാട്ടുപൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ നാട്ടുപൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

65

 

വെള്ളിതിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാട്ടുപൂക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.സക്കറിയ ഒ.ഐ.സി. ഉദ്ഘാടനം നിര്‍വഹിച്ചു. നാടന്‍ പൂക്കളുടെ പ്രാധാന്യത്തെക്കുറിച്ച് സി.എന്‍.വൃന്ദ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ് അധ്യക്ഷയായി. കോര്‍ഡിനേറ്റര്‍ ടി.എസ് സുരേഖ അധ്യാപകരായ ടി.സി. മഞ്ജുഷ, ഷോണിമ വി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.എസ്.അഭിനന്ദ് ആലപിച്ച ഗാനവും പരിപാടിക്ക് മിഴിവേകി.

ADVERTISEMENT
error: Content is protected !!