31.2 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Kechery ചൂണ്ടല്‍ പഞ്ചായത്തില്‍ വയോജനഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് നടത്തി

ചൂണ്ടല്‍ പഞ്ചായത്തില്‍ വയോജനഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് നടത്തി

1

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വയോജനഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശോധനയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ്, പഞായത്തി അംഗങ്ങളായ ഷയിസ്‌ന ജിംഷാദ് , കെ.എല്‍. പോള്‍സണ്‍ , മിനി രാജേഷ്, ഷീബ ശിവരാമന്‍, റസിയ അലി, പി.എം ഉമ്മര്‍
പഞ്ചായത്ത് സെക്രട്ടറി എം.സി മാറ്റലി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈനി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!