വടക്കേക്കാട് ഐ.സി.എ സ്കൂളില്‍ ആനുവല്‍ ഡേ ‘യാദ് രാത് 2026 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ .ഷംസീറ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ നബീല്‍ ,ഐ.സി.എ പ്രസിഡന്റ് കോട്ടയില്‍ കുഞ്ഞുമോന് ഹാജി, വടക്കേക്കാട് പഞ്ചായത്ത് മെമ്പര്‍ ആര്.എം ബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.



