പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ സംരംഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘സ്റ്റോറീസ് അണ്‍പ്ലഗ്ഡ്’ എന്ന പ്രമേയത്തില്‍ പ്രമുഖ സംരംഭക ഡോ.ഇളവരിസി പി. ജയകാന്ത് തന്റെ സംരംഭക അനുഭവങ്ങള്‍ പങ്കുവച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ടി.എ. ആരിഫ് അധ്യക്ഷത വഹിച്ചു. സംരംഭകത്വ വികസന ക്ലബ് കോര്‍ഡിനേറ്റര്‍ വിഗിത സി.വി, വിദ്യാര്‍ത്ഥിനികളായ ആമിന, ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT