വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ 72കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ സ്വദേശി പൊറത്തൂര്‍ വീട്ടില്‍ ത്രേസ്യയെയാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT